യുവപ്രതിഭാ ഇന്‍ഡോര്‍ സ്റ്റേഡിയം: ശിലസ്ഥാപന കര്‍മ്മം നടത്തി
വയനാട് ജില്ലാ പഞ്ചായത്തിന്റെ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്മ്മിക്കുന്നകേണിച്ചിറ യുവപ്രതിഭാ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശിലസ്ഥാപന കര്‍മ്മം ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡന്റ് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അദ്ധ്യക്ഷതവഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ഒ.ആര്.രഘു,കെ.മിനി,പി.ബി ശിവന്,എന്‍.പി വേണുഗോപാല്‍,ദേവസ്യ മാസ്റ്റര്‍,കെ.കെ നാരായണന് കുട്ടി,എ.ആര് കനകന്,വയനാട് ജില്ല വോളിബോള്‍ അസോസിയേഷന് സെക്രട്ടറി എന്‍.ബി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍