ചുരം നവീകരണം,റോപ്പ് വേ പദ്ധതികള്‍: അവലോകന യോഗം നടത്തി
കല്‍പ്പറ്റ:വയനാട് ചുരം നവീകരണ പദ്ധതിയുടെയും ലക്കിടി അടിവാരം റോപ്പ് വേ പദ്ധതിയുടെയും അവലോകന യോഗം കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ചേമ്പറില്‍ ചേര്‍ന്നു.യോഗത്തില്‍ വയനാട് എം.പി എം.ഐ ഷാനവാസ്, തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം.തോമസ്, കല്‍പ്പറ്റ എം.എല്‍.എ ശശീന്ദ്രന്, കോഴിക്കോട്വയനാട് ഡെപ്യൂട്ടി കലക്ടേഴ്സ്, കോഴിക്കോട് വയനാട് ടൂറിസം വകുപ്പ്, ദേശീയപാത, വനം, വൈദ്യുതി വകുപ്പ് ,കോഴിക്കോട് വയനാട് പോലീസ് വകുപ്പ് ,കോഴിക്കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെടര്, വൈത്തിരി പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി ഉന്നതതല ഉദ്യോഗസ്ഥരും, ഓറിയന്റല്‍ കോളേജ് & വൈത്തിരി വില്ലേജ് എം.ഡി എന്‍.കെ മുഹമ്മദ്, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളായ ജോണി പാറ്റാണി, ഡോ. മോഹന്‍ദാസ്, മോഹന്‍ ചന്ദ്രഗിരി, ജോസ് കപ്യാര്‍മല, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ സുകുമാരന്‍, ഷൗക്കത്ത് എലിക്കാട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍