കുറുവ ദ്വീപിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം: വ്യാപാരി വ്യവസായി സമിതി
വയനാടിന്റെ ടൂറിസത്തെ തകര്‍ക്കുന്ന സന്ദര്‍ശക നിയന്ത്രണം വ്യാപാര മേഖലയുടെ മാന്ദ്യത്തിന് ആക്കം കൂട്ടിയിരിക്കുകയാണെന്നും കുറുവയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എം.എല്‍.എ ഒ.ആര് കേളു നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ നല്‍കുന്നതായും സമിതി മാനന്തവാടി ഏരിയാ കമ്മറ്റി അറിയിച്ചു.യോഗത്തില്‍ കെ.ജെ പീലിപ്പോസ് അദ്ധ്യക്ഷത വഹിച്ചു.വി.കെ തുളസീദാസ്,ടി.സുരേന്ദ്രന്,എം.എന്‍ ഭുവന് സിംഗ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍