റോഡ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: പനമരം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 2016 -17 മെയിന്റനന്‍സ് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,75 000 രൂപ ചിലവഴിച്ച് ടാറിംഗ് പൂര്‍ത്തീകരിച്ച മാനാഞ്ചിറ കൊട്ടിയാട്ട്കുന്ന് റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം എ ചാപ്പന് നിര്‍വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഹ്റുന്നിസ റസാഖ് അധ്യക്ഷത വഹിച്ചു.സൗജത്ത് ഉസ്മാന്, സി.പി ലത്തീഫ്, പിലാക്കണ്ടി ഇബ്രാഹിം, ചക്കര അബ്ദുള്ള ഹാജി, എടവെട്ടന്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍