മൂലങ്കാവ് ഗവ.ഹയര്‍ സെക്കണ്ടറി വീണ്ടും ജില്ലയില്‍ ഒന്നാമത്
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 99.2 ശതമാനം വിജയം കരസ്ഥമാക്കി മൂലങ്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജില്ലയില്‍ വീണ്ടും ഒന്നാമതെത്തി. 117 കുട്ടികളില്‍ 116 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഒമ്പത് പേര്‍ക്ക് മുഴുവന്‍ എ പ്ലസും, 5 പേര്‍ക്ക് 5 എ പ്ല്സും ലഭിച്ചു. കൊമേഴ്സ് വിഭാഗത്തില്‍ 100 ശതമാനം നിലനിര്‍ത്തി. വിജയികളെ പി.ടി.എ.യും സ്റ്റാഫ്കൗണ്സിലും അനുമോദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍