കല്‍പ്പറ്റ നഗരസഭ ജാഗ്രതോത്സവം
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭാ തലത്തിലുള്ള ഹരിതകേരളമിഷന് ജാഗ്രതോത്സവം 2018 മെയ് 09,10,തിയ്യതികളില്‍ കല്‍പ്പറ്റ ജി.എല്‍.പി. സ്കൂളില്‍ വെച്ച് നടത്തി.നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയര്മാന് സി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.കെ.അജിത,ബിന്ദു ജോസ്,പി.ജെ ഐസക്,പി.രുഗ്മിണി,എം.വി.റഷീദ്,കെ.സുരേഷ് കുമാര്‍,പി.ഗിരീഷ്,സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ സഫിയ അസീസ്,ജെ.എച്ച്.ഐ. പി.സജിത്ത്,ഹെഡ്മാസ്റ്റര് അശോകന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ആര്.പി.മാരായ പി.വാസന്തി,കെ.പുഷ്പലത,പി.പി.മഞ്ജുഷ.പി.വി.അനിത,എച്ച്.ഐ.അബ്ദുള്‍ ഖഫൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍