സ്ത്രീ രോഗനിര്‍ണ്ണയ ക്യാമ്പ് മെയ് 11 ന്
മാനന്തവാടി:ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് സംരംഭമായ വനിത ക്ലിനിക്കിന്റെ പ്രവര്‍ത്തനഭാഗമായി മെയ് 11 ന് മാനന്തവാടി പ്രാണ ആയുര്‍വ്വേദ ക്ലിനിക്കില്‍ വെച്ച് സ്ത്രീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആര്‍ത്തവ ക്രമക്കേടുകള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അണ്ഡാശയ രോഗങ്ങള്‍,വന്ധ്യത,അസ്ഥിസ്രാവം,സ്തന രോഗങ്ങള്‍ തുടങ്ങിയവ നിര്‍ണയിച്ച് സൗജന്യ മരുന്നു വിതരണവും അന്നേ ദിവസം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.പ്രവേശന ഫീസ് 50 രൂപയായി നിചപ്പെടുത്തിയിട്ടുണ്ട് .മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രം.ഫോണ്‍.9744 055 060
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍