ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം ചെയ്തു
മുട്ടില്‍: പൊതുപരിപാടികള്‍ നടത്തുന്നതിനായി മുട്ടില്‍ ബസ് സ്റ്റാന്റിന് സമീപം പഞ്ചായത്ത് നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ് സി.കെ. ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.എം. നജീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, ഹസീന ഷാഹുല്‍, എം.ഡി. ദേവസ്യ, എന്‍.ഡി. സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി, മോഹന്‍ദാസ് കോട്ടക്കൊല്ലി,മുഹമ്മദ് വടകര, മുഹമ്മദ് പഞ്ചാര,ന്യൂട്ടന്,കെ.സി അഷ്റഫ്, സദാനന്ദന്,അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍