മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
കല്‍പ്പറ്റ: അപകട ദൃശ്യം പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സി.കെ. ശശീന്ദ്രന് എം.എല്‍.എ.യുടെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജംഷീര്‍ കൂളിവയല്‍, എന്‍.എസ്. നിസാര്‍, ബിനുജോര്‍ജ്, കെ.സജീവന്, ജയ്സണ്‍ മണിയങ്ങാട്, പി. ജയേഷ്, അനില്‍ എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍