ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു
മേപ്പാടി :ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.ശശീന്ദ്രന് എംഎല് എ അധ്യക്ഷത വഹിച്ചു.നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി.ഹംസ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്,മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്ബാന് സൈതലവി, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. സാജിത,ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ ജില്ലാ ചെയര്മാന് ഗഫൂര്‍ താനേരി, കല്പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം,ജ്യോതി പാലിയേറ്റീവ് പ്രസിഡന്റ് സി.എച്ച് സുബൈര്‍,സെക്രട്ടറി എം.ജെ തോമസ്, കെ.കെ.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍