എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനം; വിദ്യാര്‍ത്ഥി കണ്വെന്ഷന് സംഘടിപ്പിച്ചു.
അമ്പലവയല്‍: മെയ് 15,16,17 തീയ്യതികളിലായി സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടക്കുന്ന എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ അമ്പലവയല്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലവയലില്‍ വെച്ച് വിദ്യാര്‍ത്ഥി കണ്വെന്ഷന് സംഘടിപ്പിച്ചു.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ് ഫെബിന് ഉദ്ഘാടനം ചെയ്തു.വി.വി അഖില്‍ അധ്യക്ഷത വഹിച്ചു.നോയല്‍ അബ്രഹാം,അതുല്യ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍