സൗജന്യ പി.എസ്.സി പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.
തരുവണ : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും തരുവണ സി.എച്ച് യുവക് കേന്ദ്രയും സംയുക്തമായി നടത്തുന്ന പി.എസ്.സി പരിശീലന പദ്ധതിക്ക് തുടക്കമായി.ഗവര്‍ണമെന്റ് ജോലി തേടുന്ന യുവജനങ്ങള്‍ക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പ്രമുഖ പി.എസ്.സി പരിശീലകന് റാഷിദ് മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്കി. പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്യാത്തവര്‍ക്ക് സൗജന്യ സേവനം ഒരുക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍