പതിനാറ് മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദ്യസ്തമാക്കി ഹാഫിള് ഷുഹൈബ് ശ്രദ്ധേയനായി
വൈത്തിരി: പതിനാറ് മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദ്യസ്തമാക്കി കൊണ്ട് ഹാഫിള് ഷുഹൈബ് ശ്രദ്ദേയനാകുന്നു. വൈത്തിരി സ്വദേശിയായ പൂലോടന്‍ അഷ്റഫ് നസീമ ദമ്പതികളുടെ മകനാണ് ഹാഫിള് ഷുഹൈബ് . കോഴിക്കോട് പെരുമണ്ണ യിലെ ജാമിഅ ബദ്രിയ്യ ഇസ്ലാമിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് ഉമറലി ഷിഹാബ് തങ്ങള്‍ സ്മാരക ദാറുസ്സലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥിയാണ് ഷുഹൈബ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍