കുടുംബശ്രീ വാര്‍ഷികാഘോഷം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഇരുപതാമത് കുടുംബശ്രീ (സി.ഡി.എസ്)വാര്‍ഷികാഘോഷവും സാംസ്കാരിക സമ്മേളനവും പടിഞ്ഞാറത്തറ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെട്ടു.സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് സമ്മാനദാന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി മമ്മൂട്ടി, ജിഷ ശിവരാമന്,കെ.ബി നസീമ,ജിന്‍സി സണ്ണി,നസീമ പൊന്നാണ്ടി,ഉഷ വര്‍ഗീസ് ,ശാന്തിനി ഷാജി,നൗഷാദ് എം.പി. അമ്മദ് കട്ടായാടന്,ബുഷ്റ ഉസ്മാന് , കണ്ടിയാന്‍ ഹാരിസ് , ജോസഫ് പുലുമാരിയില്,പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍