നൂറ്ശതാമാനം വിജയവുമായി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കുള്.
പുല്‍പ്പള്ളി:എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്ശതാമാനം വിജയം നേടി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂള്‍.116 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്ക്കൂള് 100 % വിജയം നേടിയിരുന്നു.മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളേയും അവരം പഠിപ്പിച്ച അധ്യാപകരേയും സ്കൂള്‍ പി.ടി.എ അഭിനന്ദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍