കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കണ്‍വെന്‍ഷനും കെ.കരുണാകരന്‍പിള്ള അനുസ്മരണവും
കല്‍പ്പറ്റ:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കണ്‍വെന്‍ഷനും കെ.കരുണാകരപിള്ള അനുസ്മരണദിനാചരണവും നടത്തി.ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വിപിനചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.കെ.ജേക്കബ് സ്വാഗതം പറഞ്ഞു.കെ.പി.സി.സി.മെമ്പര്‍ എന്‍.ഡി.അപ്പച്ചന് മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന വനിതാ കണ്വെന്ഷന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ജി.വിജയമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ എന്‍.കുമാരന് മാസ്റ്റര്‍,പി.ഒ.റെയ്മണ്‍,കെ.കെ.കുഞ്ഞമ്മദ്,വേണുഗോപാല്‍,പൗലോസ് മാസ്റ്റര്‍,സണ്ണി ജോസഫ്, കെ.ആര്ച്ചിഡന്,എസ്.ഹമീദ്,ടി.കെ.സുരേഷ്,പി.എം.ജോസഫ്,സി.ജോസഫ്,കെ.ഐ.തോമസ്,സരസമ്മ ടീച്ചര്‍,സി.വൈ.ലീല,കുര്യന് മാസ്റ്റര്‍,കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍