യുവമോര്‍ച്ച പ്രതിഷേധ സംഗമം
കല്‍പ്പറ്റ: ഇടത് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കും, അപ്രഖ്യാപിത നിയമന നിരോധനത്തിനുമെതിരെ യുവമോര്‍ച്ച സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിക്കുന്ന രാപ്പകല്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നും പോകുന്ന പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു.യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി ,പ്രശാന്ത് മലവയല്‍ ,കെ.പി മധു,മുകുന്ദന് പള്ളിയറ,എം.ആര് രാജീവ്,അജീഷ് സി.ബി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍