കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ വ്യാപാരഭവനില്‍ ചേര്‍ന്ന സി എച്ച് സെന്റര്‍ കല്‍പ്പറ്റ മുനിസിപ്പല്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രത്യേക കണ്വെന്ഷന് ജില്ലാ ചെയര്മാന് പി.മൂസഹാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.500 ഡയാലിസിസിനുള്ള സഹായം നല്‍കാനും കണ്വെന്ഷന് തീരുമാനിച്ചു.അഡ്വ.എം.സി.എം.ജമാല്‍ ക്ലാസ്സെടുത്തു.പി.കെ.അബൂബക്കര്‍,വി.എ.മജീദ്,കെ.കുഞ്ഞിരായിന്‍ ഹാജി,പി.ബീരാന്‍കോയ,സെക്രട്ടറി എം.കെ.നാസര്‍,പി.ഒ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍