മുസ്ലിം യൂത്ത് ലീഗ് നിവേദനംനല്കി
കഠിനമായ വേനല്‍ച്ചൂടില്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ ചെമ്പ്രാടം കുന്ന് കോളനിയിലേക്ക് ഉപയോഗശൂന്യമായി കിടക്കുന്ന കുളത്താട ചിറക്കൊല്ലി കോളനിയിലെ വാട്ടര്‍ ടാങ്ക് (കിയോസ്ക്ക്) എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് മോയിന്‍ കാസിം,കബീര്‍ മാനന്തവാടി,വാളാട് ശാഖ പ്രസിഡന്റ് ജലീല്‍ പടയന്‍, നിയാസ് പാലിയത്ത്' എം എസ് എഫ് ഭാരവാഹി നുഹ്മാന്‍ ഫാരിസ് എന്നിവര്‍ സബ്ബ് കളക്ടര്‍ക്കും താലൂക്ക് തഹസില്‍ദാര്‍ക്കും നിവേദനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍