യു.എന്‍ സുധാകരന് യാത്രയയപ്പ് നല്കി
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികയില്‍ തരിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വിരമിച്ച യു. എന്‍.സുധാകരന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.മുപ്പത്തിരണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുധാകരന് ഹെല്‍ത്ത് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.വയനാട് കമ്പളക്കാട് സ്വദേശിയായ ഇദ്ദേഹം ആരോഗ്യ വകുപ്പില്‍ ഒട്ടുമിക്ക ജില്ലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പില്‍ തന്നെ ജോലിചെയ്യുന്ന ഷൈല ഭാര്യയും,വിഷ്ണു, ശ്രീലക്ഷ്മി എന്നിവര്‍ മക്കളുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍