ഐഡന്‍ന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു
കല്‍പ്പറ്റ: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന വഴിയോര കച്ചവട തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്നതിനും,ചട്ടം രൂപീകരിക്കുന്നതനും ആവശമായ ഇടപെടല്‍ നിയമസഭയില്‍ നടത്തുമെന്നും വഴിയോര കച്ചവട തൊഴിലാളികള്‍ക്കുള്ള ജില്ലാതല ഐഡന്‍ന്റിറ്റി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത സി.കെ.ശശീന്ദ്രന് എംഎല്‍എ പറഞ്ഞു.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.ടി.ബാലകൃഷ്ണന്, എം.ജനാര്ദ്ദനന്, എം.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍