ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് ജില്ലാ സമ്മേളനം നടത്തി
കല്‍പ്പറ്റ:ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ നടന്നു. സമ്മേളനം ഡിഎല്‍എസ്എ സെക്രട്ടറി കെ.പി.സുനിത ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് പി.ജെ.ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസഫ് അമ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജനറല്‍ കണ്‍വീനര്‍ ഡോ.ബെഞ്ചമിന്‍ ഈശോ, ജോ.കണ്‍വീനര്‍ സലീഷ് കല്പറ്റ, പി.ലക്ഷമണന്, ലബോദരന്‍ വയലാര്‍, റിട്ടേര്‍ഡ് പോലീസ് സൂപ്രണ്ട് കെ. കൈലാസ് നാഥ്, അമീര്‍ ചാപ്പ, നജീബ് കാക്കനാട്,ഇ.മനീഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍