ഏകദിന ബൈബിള്‍ കണ്വെന്ഷന്
മാനന്തവാടി: സുവാര്‍ത്ത ഫുള്‍ ഗോസ്പല്‍ സഭയുടെ ആഭിമുഖ്യത്തില്‍ എപ്രില്‍ 28 ന് വൈകുന്നേരം 5.30 മുതല്‍ 8.30 വരെ മാനന്തവാടി ഹാക്സണ്‍ ഓഡിറ്റോറിയത്തില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും സംഗീത വിരുന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ടി വി പോത്തന് (മല്ലപ്പള്ളി) മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡണ്ട് ജെയിംസ് മാത്യു അധ്യക്ഷത വഹിക്കും.സംഗിത വിരുന്നിന് കൊച്ചിന് സ്പിരിച്ച്യുല്‍ വോയ്സ് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447083802 വാര്‍ത്താ സമ്മേള നത്തില്‍ കോഡിനേറ്റര്‍ പി ജെ മാത്യു കമ്മന, ടി സി ജോസഫ്, യു പി ജെയ്സണ്‍, ജോസ്, ജോഷി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍