സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് മാനന്തവാടിയില്‍ വിളംബര ജാഥ നടത്തി
മാനന്തവാടി: സിപിഐ ഇരുപത്തിമൂന്നാമാത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.ജാഥയ്ക്ക് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളയായ ഇ.ജെ.ബാബു, ജോണി മറ്റത്തിലാനി, രജിത്ത് കമ്മന, ദിനേശ്ബാബു, കെ.പി വിജയന്, എല്‍.സോമന്‍നായര്‍, കെ.സജീവന്, ശോഭരാജന്, ഉമ കൃഷ്ണന്‍കുട്ടി,പി.നാണു എം.ബാലകൃഷ്ണന്, അസീസ് കോട്ടയില്‍, ഷീല, ഷിനോജ് കല എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍