സന്തോഷ് എസ്.പിള്ളയ്ക്ക് മികച്ച ന്യൂസ് ക്യാമറാമാനുള്ള സംസ്ഥാന ടെലിവിഷന്‍ അവര്‍ഡ്
കല്‍പ്പറ്റ:2017 വര്‍ഷത്തെ മികച്ച ന്യൂസ് ക്യാമറാമാനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവര്‍ഡ് മനോരമാ ന്യൂസ് വയനാട് ക്യാമറാമാന് സന്തോഷ് എസ്.പിള്ള കരസ്ഥമാക്കി.10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.മഴക്കാടുകളില്‍ മഴ കനക്കുമ്പോള്‍ താമരശ്ശേരി ചുരത്തില്‍ അത്ഥികളായെത്തുന്ന വലിയ ഒച്ചുകളുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ ജീവസ്സുറ്റതാക്കി പകര്‍ത്തി ചെയ്ത മഴ ഒച്ച് എന്ന പരിപാടിയാണ് അവാര്‍ഡിനര്‍ഹനാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍