ഓര്‍മ്മപ്പെരുന്നാളും വാര്‍ഷികവും നടത്തി
മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്തസംഘടനകളുടെ വാര്‍ഷികവും നടത്തി.മൂന്നിന്മേല് കുര്‍ബാന,പ്രദക്ഷിണം,വചനപ്രഘോഷണം,നേര്‍ച്ച സദ്യ എന്നിവ നടന്നു.ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡന്റ്ഫാ. ഷിബു കുറ്റിപറിച്ചേല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ്ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക് ഇന്‍സ്പെക്ടര്‍ ജോണ്‍ ബേബി, ഫാ.സിനു ചാക്കോ, ഫാ. ജോര്‍ജ് നെടുന്തളളില്, വി.സി. ജോസ്, കെ.എസ്. സാലു, ബിനീഷ്പടിക്കാട്ട്, കെ.എം. സജി, കെ.എം. ഷിനോജ്, ധനുഷ് പോള്‍, ഷിജോ സണ്ണി, അന്നമ്മകുറ്റിത്തോട്ടത്തില്, എബിന് പി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍