സാഹിത്യ സഹവാസ ക്യാമ്പ് നടത്തി
കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് പി.സി മജീദ് അധ്യക്ഷനായിരുന്നു. കെ.ജി സഹദേവന്, ഡോ. അമ്പി ചിറയില്‍, അല്‍ഫോന്‍സ, കെ.വി ആനി സംസാരിച്ചു. എ ജനാര്ദ്ദനന് സ്വാഗതവും സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു. എം ഉമ്മര്‍, ഷാജി പുല്‍പ്പള്ളി, ബിനു, ഷമീര്‍ കോരന്‍കുന്നന്‍, കെ.പി പ്രകാശന്, ടി.പി അബ്ദുള്‍ റസാഖ്, കെ.കെ ബഷീര്‍, താരീഖ് കടവന്‍, മേജോ ജോണ്‍, സി അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍