പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല്‍ ചെറുപുഴ പാലം വരെയുള്ള 2 കിലോമീറ്റര്‍ റോഡിന്റെ പണി 6 മാസം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് സി.പി.ഐ.എം ചൂട്ടക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മാനന്തവാടി പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.വി.മോഹനന് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി വി.അഷറഫ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി കെ.എം. വര്‍ക്കി മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി കെ.ടി.വിനു, ലോക്കല്‍ കമ്മിറ്റി അംഗം വി.കെ.തുളസിദാസ് പ്രസംഗിച്ചു.വി.ആര് രാജേഷ് സ്വാഗതവും പി.രാജന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍