ചിത്രരചനാ മത്സരം നടത്തി
കേരളാ പോലീസ് അസോസിയേഷന് മുപ്പത്തിയഞ്ചാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പോലീസ് സേനാംഗങ്ങളുടെ മക്കള്‍ക്കായി മാനന്തവാടി ഗവ. യു.പി സ്കൂളില്‍ വെച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പരിപാടി മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപ ശശി ഉദ്ഘാടനം ചെയ്തു.കെ.പി.എ ജില്ലാ പ്രസിഡണ്ട് ശശിധരന്,സെക്രട്ടറി പി.ജി സതീഷ് കുമാര്‍,മാനന്തവാടി എസ്.ഐ,കെ.വി മഹേഷ്,ട്രാഫിക്ക് എസ്.ഐ വര്‍ഗ്ഗീസ് സാബു,സാദിര്‍ പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍