ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി
മാനന്തവാടി: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി.മാനന്തവാടി താലൂക്കില്‍ നിന്നും ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് വേണ്ടിയാണ് സാങ്കേതിക പഠന ക്ലാസ്സ് നടത്തിയത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ജയേഷ് ക്ലാസ് ഉദ്ഘാടനം ചെയ്തു.സി എച്ച് അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ചു ജില്ലാ ട്രെയിനര്‍ മുസ്തഫ ഹാജി ക്ലാസ്സെടുത്തു അബ്ദുല്‍ സലാം കേളോത്ത് ,മൊയ്തു ഹാജി ,അബൂബക്കര്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍