സാമൂഹ്യ സഹവാസ ക്യാമ്പ് നടത്തി
പുല്‍പ്പള്ളി സി.കെ രാഘവന് മെമ്മോറിയല്‍ ബി.എഡ് കോളേജിലെ സാമൂഹ്യ സഹവാസ ക്യാമ്പ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോക്ടര്‍ ടി.പി പവിത്രന് അധ്യക്ഷത വഹിച്ചു.മാനേജര്‍ കെ.ആര് ജയറാം,ലിനു പി ജോസഫ് വര്‍ഗീസ്, കെ.ആര് ജയരാജ്,സ്നേഹ സാഗര പൗലോസ്,ഷീന ജയറാം, സോളി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍