ആദിവാസി വീട്ടമ്മയുടെ മരണം: മുസ്ലീം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
മാനന്തവാടി:ആദിവാസി വീട്ടമ്മ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കോഴിക്കോട് റോഡ് ഉപരോധിച്ചു.തുടര്ന്ന്സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഹുസൈന് കുഴിനിലം,സിദ്ദീഖ് പീച്ചങ്കോട് ഹാരിസ് കാട്ടിക്കുളം,നാസര്‍ തരുവണ,മോയിന്‍, കാസിമി വാളാട്,കബീര്‍ മാനന്തവാടി,തോക്കന്‍ മമ്മൂട്ടി,അസീസ് വെള്ളമുണ്ട, ജലീല്‍ പടയന്‍, സിദ്ദീഖ് കുഞ്ഞിപ്പീടിക, റഫീഖ് കാളിയാര്‍, യൂസഫ് പീച്ചങ്കോട്, നിയാസ് ജമാല്‍ അണിയാ പ്രവന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍