പ്രധിഷേധ പ്രകടനം നടത്തി
കാശ്മീരില്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കാവിഭീകരതക്കെതിരെ ചെന്നലോട് ജനകീയകൂട്ടായ്മ പ്രതിഷേധപ്രകടനം നടത്തി.കക്ഷി രാഷ്ട്രീയ ജാതിമത ഭേതമന്യേ ചെന്നലോട് പ്രദേശവാസികളെല്ലാവരും പ്രകടനത്തില്‍ പങ്കെടുത്തു.മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി സഖാഫി, മഹല്ല് പ്രസിഡന്റ് ഇബ്രാഹിം കെ,കെ,കെ.ഡി.പി ജില്ലാ സെക്രട്ടറി രമേശന് കെ.ആര്,ചെന്നലോട് യു കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അലി കെ.കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍