എസ്.വൈ.എസ് മാനന്തവാടി സോണ്‍ പ്രതിഷേധമാര്‍ച്ച് നടത്തി
മാനന്തവാടി: ലോക മനഃസാക്ഷിയെ മുറിവേല്‍പ്പിച്ച കഠവ,ഉന്നാവോ സംഭവങ്ങളില്‍ കര്‍ശന നടപടികളാവശ്യപ്പെട്ട് എസ്.വൈ.എസ് മാനന്തവാടി സോണ്‍ മാനന്തവാടിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എസ്.ഷറഫുദ്ദീന് സംസാരിച്ചു.ഉമര്‍ സഖാഫി, സുലൈമാന്‍ സഅദി,നൗഷാദ് കണ്ണോത്തുമല നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍