അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയും, അധസ്ഥിത ജനവിഭാഗത്തിന്റെ ആരാധ്യനും, യുഗപുരുഷനുമായ ഡോ.ബി.ആര് അംബേദ്ക്കറുടെ നൂറ്റിയിരുപത്തിയേഴാം ജന്മവാര്‍ഷികദിനം ഡി.സി.സിയില്‍ വെച്ച് ആഘോഷിച്ചു.ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.വി ശശി യോഗം ഉദ്ഘാടനം ചെയ്തു. ആദിവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ വി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ശോഭനകുമാരി, ആര്.രാജന്, വി.ആര് ബാലന്, രാഘവന് കാപ്പിക്കുന്ന്, പി.എം സുകുമാരന്‍, ഒ.കെ ലാല്‍, കെ.കെ പ്രേമചന്ദ്രന്, ടി.ഗോപി, എന്‍.എ ബാബു, അശോകന് മുട്ടില്‍, മണികണ്ഠന് വൈത്തിരി, ഉണ്ണികൃഷ്ണന്. എ, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍