പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ:കാശ്മീരില്‍ എട്ടു വയസ്സുകാരിയായ ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കാവിഭീകരതക്കെതിരെ കല്‍പ്പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്പറ്റ, സലാം നീലിക്കണ്ടി,എം.പി.നവാസ്, ഹക്കിംവിപിസി, പി.ബീരാന് കോയ, കേയം തൊടി മുജീബ്, എ.പി.ഹമീദ്, സി.കെ. നാസര്‍, അഡ്വ. എ.പി.മുസ്തഫ, കെ. കുഞ്ഞബ്ദുള്ള ഹാജി, അബു ഗൂഡലായ്, കെ.കെ.കുഞ്ഞമ്മദ്, അലവി വടക്കേതില്‍, അസീസ് അമ്പിലേരി, സലാം മുണ്ടേരി, ഷാഫിഎടഗുനി, എം.പി.ഹംസ,സെയ്ത് സ്വലാഹി ,പി.കെ.ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍