പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: ആസിഫയ്ക്കും ഉണ്ടാവിലെ പെണ്‍കുട്ടിക്കും എതിരെ നടന്ന പീഡനത്തിനെതിരെ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന കമ്മിറ്റിയംഗം മാര്‍ഗരറ്റ് തോമസ്, ജി.വിജയമ്മ ടീച്ചര്‍, കെ.ശോഭനാകുമാരി, പി.ശാന്തകുമാരി, ഷെര്‍ളി സെബാസ്റ്റ്യന്‍, ശകുന്തള ഷണ്മുഖന്, ഉഷാ തമ്പി, എം.രന്തവല്ലി, ജിന്‍സി സണ്ണി, പി.ജെസി, ലെജി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍