സുമന് പൗലോസിന് സ്വീകരണം നല്കി
പുല്‍പ്പള്ളി:സംസ്ഥാന ബഡ്സ് സുകൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ ശശിമല ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥി സുമന് പൗലോസിന് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.സ്വീകരണ യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍. ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ക്യഷ്ണന് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ജീന ഷാജി എന്നിവര്‍ പ്രസംഗിച്ചു.കലോത്സവ ജേതാവ് സുമന് പൗലോസിനെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് മുനീര്‍ ആച്ചിക്കുളത്ത് ഉപഹാരം നല്കി ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍