'നാട്ടുവെളിച്ചം' പ്രതിഭോത്സവം നടത്തി.
പുല്‍പ്പള്ളി വിജ എല്‍.പി സ്ക്കൂളിന്റെയും ചുണ്ടക്കൊല്ലി പ്രതിഭാ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 'നാട്ടുവെളിച്ചം' പ്രതിഭോത്സവം നടത്തി.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രധാനാധ്യാപിക കാര്‍മ്മല്‍ എബ്രഹം,ഗ്രാമപഞ്ചായത്തംഗങ്ങളായ ശോഭനാ പ്രസാദ്, അനില്‍ മോന്,അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍