ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗകാര്‍ക്ക് സഹായകമായ സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, സി.പി. വീല്‍ചെയര്‍, ടാക്കിംഗ് കാല്‍ക്കുലേറ്റര്‍ എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വ്വഹിച്ചു. കളക്ട്രേറ്റ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ളി.ഇ.പോള്‍ ,വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍