പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ :ജമ്മു കാശ്മീരില്‍ എട്ട് വയസ്സു മാത്രം പ്രായമുള്ള പിഞ്ചുബാലികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമ ബലാത്സംഗകൊലപാതകങ്ങള്ക്കെതിരെയും കല്‍പ്പറ്റ ബ്ലേക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കെപിസിസി മെമ്പര്‍ പി പി ആലി ,ഗിരീഷ് കല്‍പ്പറ്റ മോഹന്‍ ദാസ് കോട്ടക്കൊല്ലി ,ആര് ഉണ്ണി ക്രഷ്ണന് ,സാലിറാട്ടക്കൊല്ലി ,ഒ ,പി .മുഹമ്മദ് കുട്ടി ,എസ് മണി ,എം ജി സുനില്‍കുമാര്‍ ,സുബൈര്‍ ഓണി വയല്‍ ,പി കെ മുരളി ,ആന്റണി ടി ജെ, മഹേഷ് കേളേത്ത് എന്നിവര്‍ നേത്രത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍