പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: കാശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്കൊന്നതില് പ്രതിഷേധിച്ച് യുവജനതാദള്‍ പ്രതിഷേധ പ്രകടനം നടത്തി.ഇത്രയും ക്രൂരമായ സംഭവം നടന്നിട്ട് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ മൗനം ദുരൂഹമാണെന്നും രാജ്യത്തിന്റെ ക്രമസമാധാനനില തകര്‍ന്നുവെന്നും യുവജന താദള്‍ ആരോപിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഷബീറലി, ജില്ലാ പ്രസിഡന്റ് യു.എ.അജമല്‍ സാജിദ്, സി.പി.റഹീസ്,എസ്.മഹേഷ്, പി.ജെ.ജോമിഷ്, വി.സജീവ്, ഡി.സി.അരുണ്‍, നാജിഷ്പയത്തോത്ത്, ജിതിന് രാജേന്ദ്രന്, ആര്.അനന്തു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍