മൗനജാഥയും പ്രതിഷേധയോഗവും നടത്തി
മാനന്തവാടി; നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ജമ്മു കാശ്മീരിലെ ബാലികയുടെ മരണത്തില്‍ അനുശോചിച്ച് മാനന്തവാടിയില്‍ മൗനജാഥയും പ്രതിഷേധയോഗവും നടത്തി.പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്ബാനറും പ്ലക്കാര്‍ഡുകളുമേന്തി നിരവധി ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ യോഗത്തില്നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. ബിജു, വി.കെ. പ്രസാദ്, ഷാജന് ജോസ്,പടയന്‍ മുഹമ്മദ്, കെ. ഉസ്മാന്, എം.ജി. ബിജു, കെ.എം. ഷിനോജ് എന്നിവര്‍പ്രസംഗിച്ചു.പ്രതിഷേധ കൂട്ടായ്മക്ക് ശേഷം ഗാന്ധി പ്രതിമക്ക് മുന്പില്മെഴുകുതിരികള് കൊളുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍