ജൈവ പച്ചക്കറി ചന്ത ആരംഭിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വിഷു ജൈവ പച്ചക്കറിച്ചന്ത ആരംഭിച്ചു.ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ റ്റാനി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുനീര്‍,സിസിലി ചെറിയാന്,ജീന ഷാജി,തോമസ് പാഴുക്കാല, ബിജു പുലക്കുടിയില്‍, മോളി ജോസ് ,ബിന്ദുബിജു,സന്തോഷ്.ജോസഫ്,വിനോദിനി,പത്മകുമാരി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍