മികവുത്സവം നടത്തി
കണിയാരം എ.എല്‍.പി.സ്കൂള്‍ 'മികവുത്സവം ' കണിയാരം അംഗണവാടിയില്‍ വെച്ച് നടത്തി. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വി.ഹുസൈന് കുഴിനിലം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എച്ച്.എം മേരി.പി.മാത്യു,സിസ്റ്റര്‍ വന്ദന, സാലി,എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ തകലാപരിപാടികളും, പഠനോപകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍