യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പനമരം:കാശ്മീരില്‍ 8 വയസ്സുകാരിയായ ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കാവിഭീകരതക്കെതിരെ പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി പനമരം ടൗണില്‍ പ്രതിഷേധ പ്രകടനം പ്രതിഷേധ നടത്തി.കുനിയന്‍ അസീസ്,എ ജാഫര്‍ മാസ്റ്റര്‍ ,ജാബിര്‍ വരിയില്‍, മജീദ് കൈതക്കല്‍,ഗഫൂര്‍ കോയിപാട്ടില്, ഷബ്നാസ്ചങ്ങാടക്കടവ്,അബ്ദുള്ള മണന്തല,കോവ ഷാജി,നിസാര്‍ കീഞ്ഞുകടവ്,കോവ സാലിം,റമീസ്,ഉബൈസ്',സാലിഹ് ദയരോത്ത്,നസീര്‍ തിരുവാള്‍ ,അര്‍ഷാദ് മഞ്ചേരി,സലീം ദയരോത്ത്,സൗബാന്‍.പി.കെ,റിയാസ് എം.വി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍