കാറിടിച്ച് മാനിന് പരുക്കേറ്റു
പുല്‍പ്പള്ളി-ബത്തേരി റൂട്ടില്‍ പാമ്പ്ര എസ്റ്റേറ്റ് ചങ്ങല ഗേറ്റിന് സമീപം കാറിടിച്ച് മാനിന് പരുക്കേറ്റു.ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.ഇരുളം സ്വദേശിയുടെതാണ് കാറെന്നാണ് സൂചന.പരുക്കേറ്റ മാന്‍ വനത്തിലേക്ക് തിരികെ പോയെന്ന് വനപാലകര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍