സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്കി
മാനന്തവാടി ഉപജില്ലയിലെ സ്കൂള്‍ പാചക തൊഴിലാളികളുടെ പരിശീലപരിപാടി മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി ഉത്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്.എ സെലിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സത്യന്,പി.ടി.സുഗതന്,പി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.സെലിന് എന്‍.എം,ബിന്ദു ഷാജി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍