സ്നേഹാദരം നടത്തി.
തോണിച്ചാല്‍:പഴശ്ശി ബാലമന്ദിരത്തില്‍ കഴിഞ്ഞ 35 വര്‍ഷമായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു വരുന്ന എന്‍.ബാലചന്ദ്രനേയും, ലളിതാംബികയേയും തോണിച്ചാല്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ദീപപ്രോജ്വലനത്തോടെ ആരംഭിച്ച ചടങ്ങുകള്‍ വിഷു സദ്യയോടെ സമാപിച്ചു. അഖില്‍ പ്രേം.സി അദ്ധ്യക്ഷത വഹിച്ചു. എം.കെ രവീന്ദ്രന്, സുന്ദരന്‍ കൈരളി, പി.സുന്ദരന്‍, പ്രേംജിത്ത് ഒ.കെ, കെ.പി ബാബുരാജ്, സജി ശങ്കര്‍, രാകേഷ് കൈരളി, പ്രദീപ് കുമാര്‍ പുനത്തില്‍ രാജന്, ഇ.കെ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍