പരിവര്‍ത്തന യാത്ര; പ്രചരണ വീഡിയോ പ്രകാശനം ചെയ്തു.
മാനന്തവാടി: ഏപ്രില്‍ 17 മുതല്‍ 20 വരെ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ നയിക്കുന്ന 'പരിവര്‍ത്തന യാത്ര'യുടെ പ്രചരണ വീഡിയോ പ്രകാശനം ചെയ്തു.പ്രകാശന കര്‍മ്മം യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം.സി നിര്‍വ്വഹിച്ചു. ജി.കെ മാധവന്,കെ.സന്തോഷ്,അബ്ദുള്‍ സത്താര്‍,പ്രേംജിത്ത് ഒ.കെ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍